പഞ്ചസാര – 2 കിലോ
ചായപ്പൊടി – 500 ഗ്രാം
സോപ്പ് പൊടി സൺലൈറ്റ് – 1 കിലോ
അലക്ക് സോപ്പ് – 500 ഗ്രാം
കുളിസോപ്പ് – 100 ഗ്രാം
വെളിച്ചെണ്ണ – ഒരു ലിറ്റർ
പാമോയിൽ – ഒരു ലിറ്റർ
കടുക് – 200 ഗ്രാം
ജീരകം – 200 ഗ്രാം
ജീരകം ചെറുത്. – 100 ഗ്രാം
ഉലുവ – 100 ഗ്രാം
മുളക് പൊടി – 400 ഗ്രാം
മല്ലിപ്പൊടി – 400 ഗ്രാം
സാമ്പാർ പൊടി – 200 ഗ്രാം
ചിക്കൻ മസാല – 200 ഗ്രാം
സവോള – 2 കിലോ
ചെറിയ ഉള്ളി – 1 കിലോ
വെളുത്തുള്ളി – 200 ഗ്രാം
₹1,000.00
Item will be shipped in 1-2 business days
9656347995 എന്ന നമ്പറിലേക്ക് പേരും സ്ഥലവും ഫോൺ നമ്പറും വാട്സ് ആപ്പ് മെസേജ് ആയി അയച്ചാൽ മാത്രം മതി.സാധനങ്ങൾ വീട്ടിലെത്തും.
Specification: Grocery Kit-Rs.1000
Weight | 11 kg |
---|
User Reviews
Only logged in customers who have purchased this product may leave a review.
No more offers for this product!
Shipping Policy
തുടക്കത്തിൽ 500 രൂപയുടെയും 1000 രൂപയുടെയും അവശ്യസാധനങ്ങളുടെ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഒരാഴ്ചക്കുള്ളിൽ വീട്ടുകാർ ആവശ്യപ്പെടുന്ന എന്ത് സാധനങ്ങളും തൊട്ടടുത്ത കടകളിൽ നിന്ന് വാങ്ങി വീടുകളിലെത്തിക്കും.
പോലീസിന്റെ പാസോട് കൂടി 65 ലധികം സർവ്വീസ് ഡെലിവറി ബോയ്സിനെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. ഇപ്പോൾ സർവ്വീസ് ചാർജ് ഈടാക്കാതെയാണ് ഹോം ഡെലിവറി നടത്തുന്നത്. പിറ്റേ ദിവസത്തേക്ക് ഉള്ള ഓർഡർ തലേ ദിവസമായിരിക്കും സ്വീകരിക്കുക.
Refund Policy
Usually there is no refund for food items.
Cancellation / Return / Exchange Policy
Cancellation is usually allowed before despacth of the item. Refund will be processed by Kerala.shopping after receiving the valid cancellation request.
General Inquiries
There are no inquiries yet.
There are no reviews yet.